KOYILANDY DIARY.COM

The Perfect News Portal

Kerala News

കാമറാ നിര്‍മാണ രംഗത്തെ അതികായരായ കൊഡാക് സ്മാര്‍ട്ഫോണുകള്‍ വിപണിയിലിറക്കുന്നു. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നല്കുന്ന സ്മാര്‍ട്ഫോണാണ് കാമറാ കമ്ബനിയായ കൊഡാക് പുറത്തിറക്കുന്നത്. എക്‌ട്രാ എന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ഒരു...

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ...

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം. പെണ്‍കുട്ടികള്‍ ജീന്‍സ്, ലെഗിന്‍സ്, ടീ ഷര്‍‍ട്ട് എന്നിവ ധരിച്ച്‌ ക്യാംപസില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍...

കാ‍ഞ്ഞങ്ങാട് : യുവതിയെ വീട്ടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം വായനശാലയ്ക്ക് സമീപം താമസിക്കുന്ന നാരായണി (37) യെയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ച നിലയില്‍...

കൊച്ചി > വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ ബാബു വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളത്തെ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ...

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടങ്ങി. ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. മലബാര്‍...

കോഴിക്കോട് :  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് വിരാമം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലേറ്റ്‌ഫോമിലും നാലാം പ്ലേറ്റ്‌ഫോമിലും പുതിയ ഷെല്‍ട്ടറുകളായി....

കോഴിക്കോട്: കഥാകൃത്ത് ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏതാനും നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഹബീല്‍, സൂനിമ. ഖബറടക്കം വൈകീട്ട്...

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്. സ്റ്റീലുകളുടേയും കാര്‍...

കിഡ്നി സ്റ്റോണ്‍ അസാധാരണമായ അസുഖമല്ല. വെള്ളംകുടി കുറയുന്നതും മദ്യപാനവുമെല്ലാം ഇതിനു വഴിയൊരുക്കാം.മറ്റു മിക്കവാറും കാര്യങ്ങള്‍ക്കുള്ളതുപോലെത്തെന്ന കിഡ്നി സ്റ്റോണിനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. 10 ദിവസത്തില്‍ നിങ്ങളുടെ കിഡ്നി സ്റ്റോണ്‍...