KOYILANDY DIARY

The Perfect News Portal

ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് അന്തരിച്ചു

കോഴിക്കോട്: കഥാകൃത്ത് ടി.വി.കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏതാനും നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഹബീല്‍, സൂനിമ. ഖബറടക്കം വൈകീട്ട് നാലു മണിക്ക് മൂഴിക്കല്‍ ജുമാമസ്ജിദ് കബറിസ്താനില്‍. കൊച്ചുബാവ 1999ലാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *