KOYILANDY DIARY.COM

The Perfect News Portal

Kerala News

ബംഗളൂരു: ചാന്ദ്രയാന്‍ 1 ന്റെ വിജയത്തിനു ശേഷം ഇന്ത്യയുടെ അടുത്ത സ്വപ്നമായ ചാന്ദ്രയാന്‍ 2 മായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഐഎസ്‌ആര്‍ഒ ആരംഭിച്ചു.ബഹിരാകാശ ഗവേഷണലോകത്തിന്റെ തന്നെ പ്രതീക്ഷകളില്‍ ഒന്നായ...

ഷിംല: ജനിച്ചയുടന്‍ മാറിപ്പോയ കുഞ്ഞുങ്ങള്‍ അഞ്ചു മാസത്തിനു ശേഷം യഥാര്‍ത്ഥ മാതാപിതാക്കളുടെ കൈയില്‍ തിരികെയെത്തി. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ കമലാ നെഹ്റു ആശുപത്രിയിലാണ് സംഭവം നടന്നത്. ഇന്ദിരാ...

മലപ്പുറം : പൊന്നാനി എരമംഗലം കളത്തില്‍പ്പടിയില്‍ . എരമംഗലം സ്വദേശി ഫാസില്‍, ഉമ്മര്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. തീപടരുന്നത് കണ്ട് വീട്ടുകാര്‍...

കോഴിക്കോട്: ജില്ല എപ്ലോയബിലിറ്റി സെന്റെറിന്റെ നേതൃത്വത്തില്‍ 'ലക്ഷ്യ2016' മെഗാജോബ് ഫെസ്റ്റ് നവംബര്‍ 5-ന് രാവിലെ 10-ന് വെസ്റ്റ്ഹില്‍ എഞ്ചിനിയറിങ്ങ്  കോളേജില്‍ നടക്കും നാല്‍പത്തിയഞ്ച് സ്വകാര്യ കമ്പനികളില്‍ നിന്ന്...

റോം: മധ്യ ഇറ്റലിയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ വന്‍ നാശനഷ്ടം നിരവധിപേര്‍ക്ക് പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍  ഒന്നായ റോമിലെ കൊളോസിയത്തിന്...

കൊച്ചി: സിഐടിയു സമരത്തെ തുടര്‍ന്ന് അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളേജ് മാനേജ്മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്....

കോഴിക്കോട്:  റിട്ടയേഡ് മജിസ്ട്രേറ്റിന്റെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയാണ്...

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു. 2017 ഒക്ടോബറില്‍ 6 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പിന്നീട്...

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. വരവൂര്‍, അറങ്ങോട്ടുകര, ദേശമംഗലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമൊന്നും...

ആലപ്പുഴ :  ആലപ്പുഴയില്‍ താറാവുകളില്‍ എച്ച്‌5എന്‍8 സ്ഥിരീകരിച്ചു. തകഴി, രാമങ്കരി, പാണ്ടി, പള്ളിപ്പാട്, കൈനടി പഞ്ചായത്തുകളില്‍ ആണ് രോഗബാധ കണ്ടെത്തിയത്. 10 ദിവസത്തേക്ക് താറാവുകളെ കടത്തുന്നതിന് നിയന്ത്രണം...