KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 37.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന്റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. ഇത് പ്രകാരം 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില...

മലപ്പുറം: ജില്ലാ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി. ഡിഎംഒ(ഹോമിയോ)യുടെ കാറിന്റെ പിന്‍വശത്താണു പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു...

തിരുവനന്തപുരം> ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര...

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോഡിയ കമ്പനി പുതിയ 512 GB എക്സ്ട്രാ എലൈറ്റ് മൈക്രോ  SDXC UHSII കാര്‍ഡ് അവതരിപ്പിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ മൈക്രോ...

നെടുമങ്ങാട് :  അമ്മായിയമ്മയെയും മരുമകളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പൂവത്തൂര്‍ കാവുവിളാകം ഗായത്രിമന്ദിരത്തില്‍ രാഘവന്റെ ഭാര്യ വിജയകുമാരി (55), മകന്‍ രജനീഷിന്റെ ഭാര്യ ബീന...

ദുബായ്: യു.എ.ഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് ഒമ്പത് ഫില്‍സാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ...

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ്...

തിരുവന്തപുരം:  സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പ്രതിപക്ഷത്ത് നിന്ന് വി....

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്‍ ഇനി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത നഗരം. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുന്നതിനും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം തടയുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ...

ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ...