KOYILANDY DIARY

The Perfect News Portal

വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിച്ച നിലയില്‍

മലപ്പുറം : പൊന്നാനി എരമംഗലം കളത്തില്‍പ്പടിയില്‍ . എരമംഗലം സ്വദേശി ഫാസില്‍, ഉമ്മര്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. തീപടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് ബൈക്കുകള്‍ കത്തുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *