KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന യുവാക്കളെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. വഞ്ചിയൂര്‍ ഋഷിമംഗലം...

അരീക്കോട്: അവധിക്കാലത്ത് മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ സഹോദരി പുത്രിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അരിക്കോടാണ് സംഭവം. അരീക്കോട് സൗത്ത് പുത്തലം പാമ്പോടന്‍ മുഹമ്മദിെന്റ മക്കളായ...

ഡല്‍ഹി: സ്‌കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്. ഫാരിദാബാദിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. ചോറും ദാലും ചേര്‍ന്നുള്ള ഭക്ഷണത്തിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര...

കോഴിക്കോട്: തീവണ്ടിയിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരേ റെയില്‍വേയുടെ മിന്നല്‍ പരിശോധന. നാലുപേരെ പിടികൂടി. ഇവരെ കോടതിനടപടികള്‍ക്കായി റെയില്‍വേ സംരക്ഷണസേനയ്ക്ക് കൈമാറി. റെയില്‍വേ ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്റെ...

കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ​യി​ലെ ക​ലു​ങ്കി​ൽ നി​ന്ന് ഗുഡ്സ്ജീപ്പ് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കും വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്കും പ​രി​ക്കേ​റ്റു. വാ​ഴേ​പ്പ​റ​ന്പി​ൽ ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ മേ​ഴ്സി (42), ജീപ്പ് ഡ്രൈ​വ​ർ...

നാദാപുരം: കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരക്കേറിയ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ഫുട്പാത്തിലെ അപകടകെണി. സ്ളാബ് ഒടിഞ്ഞ് അഴുക്ക്...

കുറ്റ്യാടി: വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ കൃഷിനശിച്ചു. വാഴ , ഗ്രാമ്പു, ജാതി, തെങ്ങ്,കവുങ്ങ് തുടങ്ങിയ...

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ പ്രധാന കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി (മര്‍കസ് സ്റ്റുഡന്റ്സ് സ്ട്രൈക്ക് കമ്മിറ്റി) നടത്തി വരുന്ന സമരം ശക്തമാകുന്നു. മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി. (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട്...

തളിപ്പറമ്പ്: പൊതികളാക്കി വിൽപ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാവ് സഹിതം ഒറീസ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ ധം കനാൽ ജില്ലയിലെ നബ കിശോർ പൂർ...

കാസര്‍ഗോഡ്‌: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ (52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ചെങ്കള എടനീര്‍...