KOYILANDY DIARY.COM

The Perfect News Portal

Kerala News

നാദാപുരം: കിണര്‍ വൃത്തിയാക്കാനായി കിണറില്‍ ഇറങ്ങിയ യുൂവാക്കൾ കരക്ക് കയറാകാനാകാതെ കിണറില്‍ അകപ്പെട്ടു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഇവരെ രക്ഷപ്പെടുത്തി. ഇയ്യംകോട് ഇന്നലെ വൈകുന്നേരം...

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനായില്ല. ജിഷ്ണു പഠിച്ച നെഹ്റു എന്‍ജിനീയറിങ് കോളജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയാണ്...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പുരുഷ സെക്യൂരിറ്റിമാരുടെ ഇന്റര്‍വ്യൂ 17-ന് നടക്കും. ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 60 വയസില്‍ കവിയാത്ത വിമുക്ത...

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി...

തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എം പി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് സ്വദേശി...

കോ​ത​മം​ഗ​ലം: ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഒ​രു വീട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ഴി​പ്പി​ള​ളി പാ​റ​യ്ക്ക​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ ജോ​ബി​ൻ​സി​ന്‍റെ ഭാ​ര്യ ജി​ഷ (32)യ്ക്കാണ് ​​പ​രി​ക്കേ​റ്റത്. ഇവർ ആ​ലു​വ...

ഫറോക്ക് : ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക്...

കോഴിക്കോട്: പണിക്കര്‍ റോഡ് നാലുകുടി പറമ്പ്‌ സെയ്തലവിയെ (48) 125 ഗ്രാം കഞ്ചാവ് സഹിതം പാളയം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച്‌ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പണിക്കര്‍ റോഡ്...

റിയാദ്: സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന...

ചേവരമ്പലം: തൊണ്ടയാട് ബൈപ്പാസില്‍ ഹരിതനഗര്‍ കോളനിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി. കോളനിയിലെ വീട്ടില്‍ മുരിങ്ങയില ശേഖരിക്കാന്‍ പോയവരാണ്...