അംഗന്‍വാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
.
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ് വടകര അർബൻ ഐസിഡിഎസ് പ്രൊജക്ടിലെ 84 അഗന്വാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡർ ഫോം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന്. ഫോൺ- 0496 2515176, 9847799165



