KOYILANDY DIARY.COM

The Perfect News Portal

കേരള ഖരമാലിന്യ പദ്ധതി: വിനോദ് നാറാണത്ത് വിവിധ സ്കൂളുകളിൽ kitty Show അവതരിപ്പിച്ചു

. 

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി വിനോദ് നാറാണത്ത് നഗരസഭ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ kitty Show അവതരിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, ലിജോയ് എൽ, ഷീബ വി ജെ, KSWMP എഞ്ചിനീയർ നിഖില ടി, ശുചിത്വമിഷൻ YP ഉണ്ണിമായ വി എന്നിവർ പങ്കെടുത്തു.

Share news