KOYILANDY DIARY.COM

The Perfect News Portal

ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം

.
കോഴിക്കോട് ഗവ: ഹോമിയോപ്പതിക്ക് ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്‌തികയിലേക്ക്  താൽക്കാലികമായി നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ അഞ്ചിന്  ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കും. 
യോഗ്യത: എസ്എസ്എൽസി/തത്തുല്യം + ഐടിഐ ഇലക്ട്രിക്കൽ ട്രേഡ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എൻ സി വി ടി), ഇലക്ട്രീഷ്യൻ / വയർമാൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് + (വയർമാൻ ലൈസൻസ്).
പ്ലംബിങ് തൊഴിൽ പരിചയം അഭികാമ്യം. 
ഫോൺ- 0495 2371989
Share news