പേരാമ്പ്ര കിഴക്കേ മാണിക്കാംകണ്ടി കോമപ്പ കുറുപ്പ് (84) നിര്യാതനായി
.
പേരാമ്പ്ര: കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കിഴക്കേ മാണിക്കാംകണ്ടി കോമപ്പ കുറുപ്പ് (84) നിര്യാതനായി. (ആവള ആയോത്ത് കുടുംബാംഗം).
ഭാര്യ: ദേവകി. മക്കള്‍: ദേവരാജ് കന്നാട്ടി (ട്രൂ വിഷൻ ന്യൂസ് അസോസിയേറ്റ് എഡിറ്റർ, പേരാമ്പ്ര പ്രസ്സ് ക്ലബ് സെക്രട്ടറി, ഇന്ത്യന്‍ മീഡിയ പേഴ്‌സൺസ് സംസ്ഥാന കമ്മിറ്റി അംഗം), പരേതയായ ദീപ. മരുമക്കള്‍:
ദീപ്തി (മണിയൂര്‍), ഷാജു (വര്‍ണ്ണം സ്റ്റുഡിയോ പാലേരി). സഹോദരങ്ങള്‍: പരേതരായ കേളു കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ (മാങ്ങോട്, ആയഞ്ചേരി).




