KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ തേടി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്സംഘം രംഗത്തിറങ്ങി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി...

കോ​ഴി​ക്കോ​ട്​: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത കു​ഞ്ഞു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന്​ പു​തി​യാ​പ്പ​യി​ല്‍​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടിന്റെ ര​ജി​സ്​​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബോ​ട്ടു​ട​മ​ക്ക്​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ നോ​ട്ടീ​സ്​ ന​ല്‍​കി. 24 മ​ണി​ക്കൂ​റി​ന​കം കൃ​ത്യ​മാ​യ...

നരിക്കുനി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില്‍ 22 ന് വൈകീട്ട് അഞ്ചു മണിക്ക് നരിക്കുനി ഇ.എം.എസ് മിനി സ്​റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. സിനിമാലോകത്തെ...

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ വടകര ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. അടക്കാത്തെരുവില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത...

പുതുച്ചേരി: പുതുച്ചേരിയില്‍ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കിയ ശേഷം തലയറുത്ത് തമിഴ്നാട്ടിലെ കൂഡല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്നാണ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ...

പൂനെ: പൂനെയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന നയന പൂജാരിയുടെ മരണത്തില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. ഏഴുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ശിവാജിനഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ യോഗേഷ്...

കോട്ടയം: മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ...

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി...

ഹൈദരാബാദ്: ആന്ധ്രാപ്രദേശ്  മന്ത്രി പി. നാരായണയുടെ മകന്‍ നിഷിദ് നാരായണ(22) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് ജൂബിലി ഹില്‍സിസ് സമീപമാണ് അപകടമുണ്ടായത്. നിഷിദിന്റെ...

കോഴിക്കോട്: കൃഷിവകുപ്പും ഹോട്ടികള്‍ച്ചര്‍ മിഷനും ഹോര്‍ട്ടികോപ്പും സംയുക്തമായി തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 10-ന് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന...