KOYILANDY DIARY

The Perfect News Portal

ഗുഡ്സ്ജീപ്പ് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ലു ​പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ​യി​ലെ ക​ലു​ങ്കി​ൽ നി​ന്ന് ഗുഡ്സ്ജീപ്പ് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കും വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്കും പ​രി​ക്കേ​റ്റു. വാ​ഴേ​പ്പ​റ​ന്പി​ൽ ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ മേ​ഴ്സി (42), ജീപ്പ് ഡ്രൈ​വ​ർ മാ​നി​പു​രം സ്വ​ദേ​ശി ഷ​ബ​ര​ത്ത് (23), അ​ബ്ദു​റ​ഹി​മാ​ൻ (26), ഇ​ക്ബാ​ൽ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ഓ​മ​ശേരി​യിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ണ​പ്പൊ​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം ആ​ക്സി​ൽ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ക​ലു​ങ്കി​ൽ നി​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​നം പാ​ടെ ത​ക​ർ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *