ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിടാൻ ലോകായുക്ത തീരുമാനിച്ചു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത...
Kerala News
സൂര്യഗായത്രി വധക്കേസ്: ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം: 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി അരുൺ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ...
ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർദ്ധിക്കും. അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്ക് ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവാണ് നാളെ മുതൽ നിലവിൽ വരുന്നത്....
ഒമിക്രോൺ എക്‌സ്.ബി.ബി 1.16 കൂടുതല്‍ രോഗവ്യാപനം ഇന്ത്യയിൽ: ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന് ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 4 കോടിയുടെ സ്വർണം പിടികൂടി. സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കൽ സംഘവുമാണ് പിടിയിലായത്. 5151 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അഞ്ച്...
അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ...
അട്ടപ്പാടി മധു കൊലക്കേസ്: വിധി ഏപ്രില്‍ 4ന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിൻ്റെ കുടുംബം. 2018 ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ്...
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ(48), രമേശൻ(43) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണ്. സുനിലിൻ്റെ സഹോദരിയുടെ ഭർത്താവാണ്...
ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു കാസർകോഡ്: ആദൂർ സ്റ്റേഷനിലെ കെ. അശോകൻ (45) ആണ് മരിച്ചത്. പെർളടുക്കം സ്വദേശിയാണ്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു...
