KOYILANDY DIARY.COM

The Perfect News Portal

Kerala News

ഷോക്കേറ്റ് മരിച്ചു. പാലക്കാട്: പുതൂർ മഞ്ചക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ...

ഇന്ധനവില വര്‍ധന ഏപ്രില്‍ 1 മുതല്‍. പെട്രോളിനും ഡീസലിനും 2 രൂപ കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വില വര്‍ധനവ്. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ്...

കോഴിക്കോട്‌: അധ്യയനവർഷം അവസാനിക്കാൻ രണ്ടുനാൾ ബാക്കിനിൽക്കേ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ വിദ്യാർഥികളിലേക്ക്‌ എത്തിത്തുടങ്ങി. പുതുവർഷത്തേക്കുള്ള പുസ്‌തകങ്ങൾ ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും എത്തിക്കുന്ന ചുമതല ഇക്കുറി കുടുംബശ്രീ...

തൃശ്ശൂരിൽ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം...

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെല്ലോഷിപ്പ്‌, അവാർഡ്‌, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലൊഷിപ്പിന്‌ നാടക സംവിധകയനും രചയിതാവുമായ ഗോപിനാഥ്‌ കോഴിക്കോടിനെയും സംഗീത സംവിധായകൻ വിദ്യാധരനേയും...

വനിതാ നേതാക്കൾക്കെതിരായ പൂതന പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം...

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ. വി.സി ചുമതല ആർക്ക് നൽകണമെന്ന് സർക്കാറിനോട് അഭിപ്രായം തേടി. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞിരുന്ന ഗവർണർ ആ നിലപാടിൽ...

തിരുവനന്തപുരം: 2023ലെ കേരള വ്യവസായ നയം ഇന്നുചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍  സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന...

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം 5 വയസ്സ് തന്നെ: വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം സ്വീകരിക്കേണ്ട എന്നാണ്...

2000 രൂപക്ക് മുകളിലുള്ള UPI വ്യാപാര ഇടപാടുകൾക്ക് ഏപ്രിൽ 1 മുതൽ 1.1% ചാർജ് ഈടാക്കും. നാഷ്ണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെതാണ് തീരുമാനം....