Koyilandy News Obituary ചിങ്ങപുരം കുളത്തുംപുറം കുനി കെ.വി. നാരായണൻ (76) നിര്യാതനായി 1 hour ago koyilandydiary . ചിങ്ങപുരം കുളത്തുംപുറം കുനി കെ.വി. നാരായണൻ (76) നിര്യാതനായി. മക്കൾ: ലിനീഷ്, സന്ദീപ് (അരുൺ ഫർണിച്ചർ ചിങ്ങപുരം), സന്ധ്യ. മരുമക്കൾ: സുജിത്ത് (സിൽക്ക് ബസാർ), സുദർശന (വെങ്ങളം), ഗോപിക (മണ്ണാർക്കാട്). സഹോദരൻ: കെ.വി.കേളപ്പൻ. Share news Post navigation Previous വാഹനം വാടകയ്ക്ക് നല്‍കുന്നതിന് പുനർ ടെൻഡർ ക്ഷണിച്ചുNext ഡിജിറ്റല്‍ ആര്‍ക്കൈവ് പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്: അപേക്ഷകള്‍ ക്ഷണിച്ചു