KOYILANDY DIARY.COM

The Perfect News Portal

ഇൻസ്ട്രക്റ്റർ തസ്തികയിൽ നിയമനം നടത്തുന്നു

.
കൊയിലാണ്ടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിട്യൂട്ടിൽ നടപ്പ് അധ്യയന വർഷത്തിൽ ഒഴിവുള്ള ഇൻസ്ട്രക്റ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത – ബികോം, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് (ഡി ടി പി, പൈത്തൺ പ്രോഗ്രാമിങ്, ടാലി എന്നിവ അഭികാമ്യം). കൂടിക്കാഴ്ച ഒക്ടോബർ 14 ന് രാവിലെ 10 ന്.
ഫോൺ: 0496 2624060, 9645256623
Share news