KOYILANDY DIARY.COM

The Perfect News Portal

മന്ദമംഗലം 17-ാം മൈൽസിൽ നാണക്കണ്ടി നാരായണി (83) നിര്യാതയായി

.

കൊയിലാണ്ടി: മന്ദമംഗലം 17-ാം മൈൽസിൽ നാണക്കണ്ടി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാണക്കണ്ടി കുഞ്ഞിപെരച്ചൻ. മക്കൾ: ബാലകൃഷ്ണൻ (എക്സ് ആർമി), രമേശൻ (സിപിഐ ലോക്കൽ കമ്മറ്റി, കൊയിലാണ്ട), ശാന്ത. മരുമക്കൾ: റീജ, ഷൈനി, പരേതനായ വേണു. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news