KOYILANDY DIARY.COM

The Perfect News Portal

പാലക്കുളം ഒതയോത്ത് താഴെകുനി ദേവകി (78) നിര്യാതയായി

.

കൊയിലാണ്ടി: പാലക്കുളം ഒതയോത്ത് താഴെകുനി ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പ്രകാശൻ പി.കെ. (റിട്ട പി ഡബ്യു ഡി സേവാഭാരതി), ഒ. കെ. പ്രീത. മരുമക്കൾ: എം. കെ. ബാബു, (പെരുമാൾപുരം), സിന്ധു കോട്ടക്കണ്ടി (മണിയൂർ). സഹോദരങ്ങൾ: ചെറുമഠത്തിൽ രാജൻ, ശാന്ത, പരേതരായ ജാനകി, ശശി, സരോജിനി.  സഞ്ചയനം: ശനിയാഴ്ച.

Share news