KOYILANDY DIARY

The Perfect News Portal

ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു

ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു കാസർകോഡ്: ആദൂർ സ്റ്റേഷനിലെ കെ. അശോകൻ (45) ആണ് മരിച്ചത്. പെർളടുക്കം സ്വദേശിയാണ്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.