KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് താഴെ കടവത്ത്, മൊയ്തു മൻസിൽ നബീസ ഹജ്ജുമ്മ (90) നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് താഴെ കടവത്ത്, മൊയ്തു മൻസിൽ നബീസ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അബൂബക്കർ ഹാജി, ഹംസ, നാസർ, ഷഹീദ, റംല, കുൽസു. മരുമക്കൾ: സഫിയ, ജമീല, സൽമത്ത്, അബ്ദുറഹ്മാൻ, അസീസ്, പരേതനായ ബാവ.
Share news