Koyilandy News Obituary കാഞ്ഞിലശ്ശേരി ഹാജി മുക്കിൽ പെരൂളി മീത്തൽ മമ്മത്കോയ (83) നിര്യാതനായി 1 hour ago koyilandydiary . കാഞ്ഞിലശ്ശേരി: ഹാജി മുക്കിൽ പെരൂളി മീത്തൽ മമ്മത്കോയ (83) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: മുസ്തഫ (സിപിഐഎം കാഞ്ഞിലശ്ശേരി വെസ്റ്റ് മെമ്പർ), മുനീർ. മരുമക്കൾ: ബുഷ്റ, ആബിദ. സഹോദരങ്ങൾ: പരേതരായ ആലിക്കുട്ടി, ആയിഷാബി, മൊയ്തീൻകോയ. Share news Post navigation Previous സ്വർണവില കുറഞ്ഞു: പവന് 1,09,280 രൂപNext ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തി പണം തട്ടി; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി