KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ...

കൊച്ചിയിൽ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച . കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്....

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം...

സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ, റെസ്റ്റൊറൻ്റ് ജീവനക്കാർക്കും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡുകൾ ഉണ്ടായിരിക്കണമന്ന് സർക്കാർ ഉത്തരവിറക്കി. ഹെൽത്ത് കാർഡ്...

കൊച്ചി> ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനമായി. 18 വയസിനു...

ഹയർ സെക്കൻഡറി വകുപ്പിൽ 67 അധ്യാപകരെ സർക്കാർ പിരിച്ചു വിട്ടു. ഒഴിവു വരുന്ന മുറക്ക് പുനർനിയമനം. താൽക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിൻ്റെ പേരിൽ പി.എസ്.സി വഴി നിയമിതരായ 67...

3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണ് മാറ്റാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. നേരത്തേ ഇത് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ...

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില...

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക സൂര്യഗായത്രിയുടെ അച്ഛനമ്മമാർക്ക്‌ നൽകണം....

കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് 4 വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിൻ്റെ മകൻ യുവാൻ ആണ് മരിച്ചത്. കോവളം - മുക്കോല...