KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വിയ്യൂർ ചോർച്ച പാലത്തിനു സമീപം കോറോത്ത് പ്രസീത (54) നിര്യാതയായി

.

കൊയിലാണ്ടി: കൊല്ലം വിയ്യൂർ ചോർച്ച പാലത്തിനു സമീപം കോറോത്ത് പ്രസീത (54) നിര്യാതയായി. ഭർത്താവ്: അനന്ത കൃഷ്‌ണൻ (പപ്പൻ – റിട്ട. ESI, കോർപ്പറേഷൻ ഡിപ്പാർട്ട്മെൻ്റ്) . മകൻ: ശ്യാം ബാബു (സീനിയർ ന്യൂസ് എഡിറ്റർ, ജനം ടി വി തിരുവനന്തപുരം). മരുമകൾ: നിവേദിത. പരേതനായ ശ്രീധരൻ അടിയോടി (മേപ്പയിൽ പോസ്റ്റ്‌മാസ്റ്റർ) യുടെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങൾ: പ്രമോദ് (ജപ്പാൻ), പ്രവീണശശി (ബാംഗ്ലൂർ). സംസ്‌കാരം: ബുധനാഴ്ച വൈകീട്ട് പട്ടാമ്പി ഐവർമഠം ശ്മശാനത്തിൽ.

Share news