KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ യു. പി (എയ്ഡഡ്) സ്കൂളിലേക്ക് 2021-22 അക്കാദമിക് വർഷം അറബിക് വിഷയത്തിൽ LP & UP അധ്യാപക യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം. പുരുഷൻമാർക്കും, കൊയിലാണ്ടി...

പ​യ്യോ​ളി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​യി​ല്‍ നി​ന്നു ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യ ആ​ള്‍ പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ ബാ​വു​ക്കാ​ട്ട് പ​വി​ത്ര​ന്‍ (61)...

കൊയിലാണ്ടി: പാലിയേറ്റീവ് രംഗത്ത് പുത്തൻ പ്രതീക്ഷകളുണർത്തി കടന്നുവന്ന സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പന്തലായനി സൗത്ത്‌ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സാന്ത്വന പരിചരണ ഗംരത്ത്...

കൊയിലാണ്ടി: തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൊല്ലം കണിയാം കുന്നുമ്മൽ റൈനു (40) ആണ് മരച്ചത്. ഇന്നു രാവിലെയാണ് സംഭവം. തെങ്ങ് കയറ്റത്തിനിടെ വീണ് പരിക്കേറ്റതിനെ...

പ​യ്യോ​ളി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​യി​ല്‍ നി​ന്നും ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യ ആ​ള്‍ പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ ബാ​വു​ക്കാ​ട്ട് പ​വി​ത്ര​ന്‍ (61)...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 11 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽപല്ല്ഇ.എൻ.ടി,കുട്ടികൾസ്‌കിൻസ്ത്രീ രോഗംഎല്ല് രോഗം എന്നിവ...

വടകര: കേന്ദ്രസർക്കാരിന്റെ കോവിഡ് മറവിലുള്ള തീവെട്ടി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെട്രോൾ ഡീസൽ വില വർധനവിനെതിരെ കേരള വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു. കേരള വിദ്യാർത്ഥി ജനത ഏറാമല...

കൊയിലാണ്ടി: വെള്ളറക്കാട് തെരുവിൽ കായലാട്ട് അമ്മു (96) നിര്യാതയായി. കോഴിക്കോട് മിഠായിതെരുവിൽ വസ്ത്ര വ്യാപാരി ആയിരുന്ന എളവീട്ടിൽ രാമർ ചെട്ട്യാരുടെ മകളായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, വനജ,...

കൊയിലാണ്ടി: കൊല്ലം കോരൻകണ്ടി പരേതനായ കുഞ്ഞിക്കണ്ണൻ്റെ മകൻ ദാസൻ നിര്യാതനായി അമ്മ: മാധവി. ഭാര്യ: ഷൈജ. മക്കൾ: സജിത്ത്, അജിത്ത്. സഹോദരങ്ങൾ: ലീല, അജിത, പ്രകാശൻ, പ്രമീള,...

കൊയിലാണ്ടി: സംസ്ഥാനത്ത് പെട്രോൾ വില 100 കടന്ന സാഹചര്യത്തിൽ ഇന്ധന വിലയിലെ കേന്ദ്ര സംസ്ഥാന നികുതി കൊള്ളയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...