KOYILANDY DIARY

The Perfect News Portal

നെഹ്റു യുവകേന്ദ്ര വോളീബോൾ ചാമ്പ്യൻഷിപ്പിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓവറോൾ റണ്ണറപ്പായി

കൊയിലാണ്ടി: നെഹ്റു യുവകേന്ദ്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓവറോൾ റണ്ണറപ്പായി ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. KFA കുറുവങ്ങാടിനോടായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ബ്ലൂമിംഗ്  ടീം ക്യാപ്റ്റൻ എസ്.എസ്. അതുൽ കൃഷ്ണ, ബ്ലൂമിംഗ് സെക്രട്ടറി  പി.കെ. അബ്ദുറഹ്മാൻ, മുഹമ്മദ് റാസിൽ എന്നിവരുടെ നേതൃത്വത്തിൽ ട്രോഫി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *