കൊയിലാണ്ടി ബാർ അസോസിയേഷൻ പുതുവത്സരാഘോഷം
കൊയിലാണ്ടി: പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. സീനിയർ. അഭിഭാഷകൻ കെ.പി. ദാമോദരൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.’ വി സത്യൻ, ജനറൽ സെകട്ടറി അഡ്വ. ഉമേന്ദ്രൻ, ലീന, ബിനോയ് ദാസ്, സനുജ് എന്നിവർ നേതൃത്വം കൊടുത്തു.
+