KOYILANDY DIARY

The Perfect News Portal

സാംസ്കാരിക സമ്മേളനവും, സ്കോളർഷിപ്പ് വിതരണവും

കൊയിലാണ്ടി: ചെറിയമങ്ങാട് ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും, സ്കോളർഷിപ്പ് വിതരണവും. ബിജു കാവിൽ ഉൽഘാടനം ചെയ്തു. വി.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ. കെ.വത്സരാജ്, വാർഡ് കൗൺസിലർ കെ.കെ. വൈശാഖ്, ടി.പി. നിബിൻ, സി.എം. സുനിലേശൻ, സി.എം. ജയശീലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *