KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ട്രാഫിക് സർക്കിൾ എബൗട്ടേണിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു

കൊയിലാണ്ടി: ദേശീയ പാതയിലെ ട്രാഫിക് സർക്കിൾ എബൗട്ടേണിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. കെയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ ട്രാഫിക് എസ്.ഐ. പി.ആർ. മുരളി, വി.പി. ശശിധരൻ, കെ. പ്രകാശൻ, കെ. അരവിന്ദൻ, കെ പ്രഥ്വീരാജ്, എ.എസ്.ഐ. ശ്രീജിത്ത്, സി.പി.ഒ.മാരായ അജയകുമാർ, സുരേഷ്, എന്നിവർ സംബന്ധിച്ചു. പുതുവർഷത്തോടനുബന്ധിച്ച് ഇന്ന് മുതൽ കൊയിലാണ്ടി നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌ക്കാരം നിലവിൽ വരുന്ന ദിവസമാണ് ചെടിച്ചട്ടികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *