KOYILANDY DIARY.COM

The Perfect News Portal

Month: November 2023

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ഹാൾ അങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍...

കൂട്ടയോട്ടം ശ്രദ്ധേയമായി.. കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. എം.എൽ.എ.യും, എൽ.ഡി.എഫ്.ലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ...

കോട്ടയം കോടിമാതയിൽ നാലുവരി പാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ്...

തിരുവനന്തപുരം: കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കടാശ്വാസ കമീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക്...

ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികളുമായി വാക്കി ടോക്കിയിലൂടെ...

കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് താവണ്ടി ശോഭ (55) നിര്യാതയായി.  പരേതരായ ഗോപാലൻ, നാരായണി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: ചന്ദ്രൻ, രാഘവൻ, രാമകൃഷ്ണൻ, ശിവൻ, പ്രേമൻ. 

മൂടാടി മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ മലോലത്ത് കുഞ്ഞിക്കണാരൻ അനുസ്മരണം നടത്തി. ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. പപ്പൻ മൂടാടി ഉദ്ഘാടനം...

ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയാണ് 19 കാരിയെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന്...

error: Content is protected !!