KOYILANDY DIARY.COM

The Perfect News Portal

Month: November 2023

കൊയിലാണ്ടി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു. പുളിയഞ്ചേരി (മുചുകുന്ന് (പിഒ) വി സുരേഷിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും നൽകണം....

കൊയിലാണ്ടി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലം വിയ്യൂർ അട്ടവയൽ, കാർത്തികയിൽ മണിയുടെ മകൻ മനുലാൽ (27) ആണ് കസ്റ്റഡിയിലായത്....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി പഞ്ചാരിമേളത്തിൽ മൂന്നു, നാലും, അഞ്ചും കാലങ്ങൾ കൊട്ടി കയറി യായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം....

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് ചെണ്ട 'കുറുംകുഴൽ' അരങ്ങേറ്റം. വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി. പഞ്ചാരിമേളത്തിൽ മൂന്നും നാലും അഞ്ചും കാലങ്ങൾ കൊട്ടി കയറിയായിരുന്നു...

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് 14 വയസുകാരന് നേരെ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ്...

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ്...

കൊയിലാണ്ടി: നവംബർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരളം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താനും സുരക്ഷാ ക്രമീകരണം നടത്താനും കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഉദ്യോഗസ്ഥസംഘമെത്തി. കെഎസ്ആർടിസിയുടെ വോൾവോ ബസ് ഗേറ്റിലൂടെ അകത്തേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര...

റിമാൻഡ് തടവുകാരനെ പൊലീസുകാർ ജയിലിൽ വെച്ച് പൊള്ളിച്ചതായി പരാതി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ ലിയോൺ ജോൺസൺ ആണ് കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ ദേഹത്ത് ചൂടുവെള്ളം...

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ് സസ്പെൻഡ് ചെയ്തത്....

error: Content is protected !!