KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശേരി നരഹത്യ: അപകട സമയത്ത് പ്രതി വാഹനം ഓടിച്ചത് 160 കിലോമീറ്റർ വേ​ഗതയിൽ

.

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പർ അപകടത്തിൽ പെടുന്ന സമയത്ത് പ്രതി വാഹനം ഓടിച്ചത് 160 കിലോമീറ്റർ വേ​ഗതയിൽ എന്ന വിവരങ്ങൾ പുറത്ത്. 11 സെക്കൻഡിൽ അര കിലോമീറ്ററാണ് കാർ പിന്നിട്ടത്. സുഹൈലിന്റെ കൂട്ടുപ്രതികൾ ഇതിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ ദൃശ്യങ്ങളും പ്രതികളിൽ ഒരാളായ ജോയലിൻ്റെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു.

Share news