KOYILANDY DIARY

The Perfect News Portal

Day: February 7, 2023

വൈദ്യുതി മുടങ്ങും.. (08/02/2023 ബുധനാഴ്ച) കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിലുള്ള പല പ്രദേശങ്ങളിലായി വൈദ്യുതി മുടങ്ങും. HT ലൈൻ ടെച്ചിംഗ് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ...

കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ സംഘടനാമികവ് വിളിച്ചോതി പടുകൂറ്റൻ ഘോഷയാത്ര. കുടുംബശ്രീ രജതജൂബിലിയുടെ ഭാഗമായി 4,7,8, 9 തിയ്യതികളിലായി നടക്കുന്ന കലോത്സവത്തിൻ്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നാലാം തിയ്യതി കോതമംഗലം...

കൊയിലാണ്ടി തീരദേശ റോഡിൽ ദുരിതയാത്ര, അപകടങ്ങൾ നിത്യ സംഭവം. ഹാർബർ മുതൽ ചെറിയമങ്ങാട് വിരുന്നു കണ്ടി വരെ തീരദേശ റോഡ് പൂർണ്ണമായും പൊട്ടി തകർന്ന് ചെമ്മൺ പാതയായിരിക്കുകയാണ്....

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സക്ക് മേല്‍നോട്ടംവഹിക്കുന്നതിന് ആരോഗ്യ വകുപ്പ് ആറംഗം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്....

സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ...

പ​യ്യോ​ളിയിൽ വ​ടി​വാ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഭ​ജ​ന​മ​ഠം യു.​പി സ്കൂ​ളി​നു​ സ​മീ​പത്താണ് വ​ടി​വാ​ൾ കണ്ടെത്തിയത്. സ്കൂ​ളി​ൻ്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചു​റ്റു​മ​തി​നോ​ട് ചേ​ർ​ന്ന പൊ​തു​വ​ഴി വൃ​ത്തി​യാ​ക്കു​ന്നതിനിടയിലാണ് പ​ഴ​കി​യ...

പുഴയോരത്ത് അസ്ഥി അവശിഷ്ടങ്ങൾ. ദുരൂഹത. ഫറോക്ക്: പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തു നിന്ന് മൃതദേഹം ദഹിപ്പിച്ചതിൻ്റെ ചാരം അടക്കമുള്ള അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടം കൊണ്ടു വന്ന ചാക്കും...

നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ചു. CCTV ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ തിരയുന്നു. കൊയിലാണ്ടി ദേശായപാത അരങ്ങാടത്താണ് ഹൈവേയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച് കടന്നത്. ...

കൊയിലാണ്ടി: കേരള ഫയർ & റെസ്ക്യൂ ജില്ലാ തല ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ടീമുകൾ...

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ. 2025 ഓടെ പദ്ധതി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ്...