KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബുധനാഴ്ച പല ഭാഗങ്ങളിലായി വൈദ്യൂതി മുടങ്ങും

വൈദ്യുതി മുടങ്ങും.. (08/02/2023 ബുധനാഴ്ച) കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിലുള്ള പല പ്രദേശങ്ങളിലായി വൈദ്യുതി മുടങ്ങും. HT ലൈൻ ടെച്ചിംഗ് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണിവരെയാണ് ലൈൻ ഓഫാക്കുകയെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
Advertisements
മനയടത്ത് പറമ്പ്, ക്രിസ്ത്യൻ പള്ളി, അരങ്ങാടത്ത് നോർത്ത്, അരങ്ങാടത്ത് സൗത്ത്, ശ്രീരാമകൃഷ്ണ മഠം, പ്രിൻസ് ബാർ, അപ്പൂസ് കോർണർ, പുനത്തും പടിക്കൽ, മാടാക്കര, വസന്തപുരം, സി.എം. ഐ സ് പ്ലാൻറ്, ഫിഷർമെൻ കോളനി, ചെറിയ മങ്ങാട് ടെമ്പിൾ, ഗംഗേയം ഐസ് പ്ലാൻ്റ്, കെ കെ റഫ്രിജറേഷൻ  ഇട്ടാർമുക്ക്, വലിയമങ്ങാട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.