KOYILANDY DIARY

The Perfect News Portal

പ​യ്യോ​ളിയിൽ വ​ടി​വാ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

പ​യ്യോ​ളിയിൽ വ​ടി​വാ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഭ​ജ​ന​മ​ഠം യു.​പി സ്കൂ​ളി​നു​ സ​മീ​പത്താണ് വ​ടി​വാ​ൾ കണ്ടെത്തിയത്. സ്കൂ​ളി​ൻ്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചു​റ്റു​മ​തി​നോ​ട് ചേ​ർ​ന്ന പൊ​തു​വ​ഴി വൃ​ത്തി​യാ​ക്കു​ന്നതിനിടയിലാണ് പ​ഴ​കി​യ തു​രു​മ്പി​ച്ച വാ​ൾ ക​ണ്ടെ​ത്തി​യ​ത്. വാ​ളി​ന് 72 സെൻ്റീ​മീ​റ്റ​ർ നീ​ള​വും 4 സെൻ്റീ​മീ​റ്റ​ർ വീ​തി​യു​ണ്ട്. പ​യ്യോ​ളി എ​സ്.​ഐ കെ.​ ടി. രാ​ജേ​ഷ്, എ.​ എ​സ്.​ ഐ എം.​ എ. കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി വാ​ൾ ക​സ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.