കോൺക്രീറ്റ് മിക്സിംഗ് മെഷീനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിയുടെ കൈമുട്ടിന് താഴെ ചതഞ്ഞരഞ്ഞു. അത്തോളി കൊളക്കാട് വീട് പണി നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മിക്സിംഗ് മെഷനിൽ കൈ കുടുങ്ങിയാണ്...
Day: February 1, 2023
കോംട്രസ്റ്റ് സ്വത്ത് ഭൂമാഫിയകൾക്ക് വിട്ടു കൊടുക്കാൻ അനുവദിക്കില്ല, കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ സജീവൻ നയിക്കുന്ന ഏകദിന...
കൊയിലാണ്ടി: വിയ്യൂർ പരേതനായ ചെമ്പിൽ വയൽകുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (88) നിര്യാതയായി. മക്കൾ: ദിനേഷ് കുമാർ, അജേഷ് കുമാർ. മരുമക്കൾ: അജിത, ഷൈജ, സഹോദരങ്ങൾ: ജാനു,...
ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനായ പ്രിയദർശനാണ് താരം.. തൻ്റെ പറമ്പിലുള്ള മരംമുറിക്കാൻ കയറി ബോധം നഷ്ടപ്പെട്ട് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ വീട്ടുടമസ്ഥനായ മേലൂർ പ്രഭാലയത്തിൽ പി...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർഫീ ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധം. പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്‍റെ വ്യൂ പോയിന്‍റുകള്‍, 2, 4...
ചിരകാല അഭിലാഷമായിരുന്ന വിമാന യാത്ര കഴിഞ്ഞു വിദ്യാർത്ഥികൾ സന്തോഷത്തോടെ തിരിച്ചെത്തി. കൊയിലാണ്ടി: ഗവൺമെൻ്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠന...
വടകരയിൽ ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പണം: അയനിക്കാട് കിഴക്കേ താരേമ്മൽ ഇസ്മയിലിൻ്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്. പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിനടുത്തെ പെട്രോൾ പമ്പിന്...
പറേച്ചാല്‍ ഫെസ്റ്റും, ദേവീക്ഷേത്ര മഹോത്സവവും നാടിൻ്റെ ഉത്സവമായി മാറി. ആദ്യമായി നാട്ടിലെത്തിയ മെഗാ കാര്‍ണിവല്‍ ആണ് ഇത്തവണ ജനമനസുകളെ കീഴടക്കിയത്. നടേരി പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചാണ് മെഗാ...
കോഴിക്കോട് പെണ്‍വാണിഭ സംഘത്തിലെ 3 പേര്‍ പിടിയില്‍. 3 മാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ 3 പേരാണ് അറസ്റ്റിലായത്....
പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമക്ക് തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി. പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ കാട്ടുകുറ്റിയിൽ ഉദയൻ്റെ...