KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ചു: CCTV ക്യാറയിൽ കണ്ട മോഷ്ടാവിനെ തിരയുന്നു

നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ചു. CCTV ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ തിരയുന്നു. കൊയിലാണ്ടി ദേശായപാത അരങ്ങാടത്താണ് ഹൈവേയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച് കടന്നത്.  CCTV ക്യാമറയിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ  കൊയിലാണ്ടി പോലീസ് തെരയുക ,തിങ്കളാഴ്ച രാത്രിയിലാണ്. മോഷണം നടന്നത്,

സ്കൂട്ടറിൽ നിന്നും മോഷ്ടിച്ച ബെക്കിൽ നിരവധി രേഖകളും, പണവും മോഷണം പോയിട്ടുണ്ട്,പ്രതിയെ കണ്ടെത്താൻ . സി.ഐ.. എൻ, സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ  അന്വേഷണ ‘ ആരംഭിച്ചു. മോഷണം നടത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു