KOYILANDY DIARY

The Perfect News Portal

Month: November 2022

കൊയിലാണ്ടി: ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടായാൽ വിദ്യാർത്ഥികളായ നിങ്ങൾക്ക് വിജയത്തിൽ എത്താൻ കഴിയുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ബദ്‌രിയ്യ അറബിക് ആൻഡ്...

10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചൂു. കാവിൽ സ്വദേശി മേലേടുത്തു മീത്തൽ, മംഗലശ്ശേരി വീട്ടിൽ...

കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. കൊയിലാണ്ടി വൺ ടു വൺ  ഓഡിറ്റോറിയത്തിൽ ചേർന്ന ഫിലിം ഫാക്ടറി കോഴിക്കോട് (QFFK) ന്റെ വാർഷിക ജനറൽ...

സംശയിക്കേണ്ട നാളെ കോഴിക്കോട് ജില്ലിയിലെ സ്കൂളുകൾക്ക് അവധിതന്നെ. ജില്ലയിലെ കുട്ടികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായാണ് ജില്ലാ വിദ്യാഭ്യാ ഓഫീസർ അവധി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയായിൽ സന്ദേശം കൈമാറിയത്. നാളെ...

ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിയുടെ തേരോട്ടം..  പഞ്ചാരിയിൽ കൊട്ടി കയറി വിജയം ആവർത്തിച്ചാണ്  കൊയിലാണ്ടി ജി.വി. എച്ച്.എസ്. സംസ്ഥാന മേളയിലേക്ക് അർഹത നേടിയത്. ജില്ലാ കലാമേളയിൽ ഹൈസ്കൂൾ...

ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മുഴുവൻ കുട്ടികൾക്കും വിത്ത് വിതരണം നടത്തി. 'വീട്ടിലൊരു കൃഷിത്തോട്ടം'പദ്ധതിക്ക് തുടക്കം...

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി യുടെയും സംയുക്ത ആഭിമുഖ്യത്തി മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ. ഇസാഫ് ബാങ്ക്...

കൊയിലാണ്ടി: കവിയും അധ്യാപകനുമായ കാര്യാവിൽ രാധാകൃഷ്ണന്റെ മൂന്നാമത് കവിതാ സമാഹാരം "വലുതായില്ല ചെറുപ്പം" പ്രകാശനം ചെയ്തു. ചേമഞ്ചേരി പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ...

കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽതാഴ രാഘവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാബു (ഖത്തർ), മണി, ഷാജി (കേരള വിശ്വകർമസഭ കൊല്ലം ശാഖ എക്സി. അംഗം),...

ഡല്‍ഹി: പി. ടി ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷയ്ക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്ന് നാമനിര്‍ദേശ...