KOYILANDY DIARY

The Perfect News Portal

Day: November 27, 2022

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ അക്രമിച്ചു. 30 പോലീസുകാർക്ക് പരിക്ക്. ഒരു പോലീസുകാരൻ്റെ നില ഗുരുതരം.. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരാണ് വിഴിഞ്ഞം സ്റ്റേഷൻ അക്രമിച്ചത്. നിരവധി...

ഉച്ചഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. തിരുവങ്ങൂർ എച്ച് എസ് എസിൽ ടി. ശിവദാസ മേനോൻ നഗറിൽ വെച്ച് നടന്ന സമ്മേളനം...

കൊയിലാണ്ടി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ ആറ് വരെ നീളുന്ന ഉത്സവം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വരകുന്ന് കുടുംബശ്രീ വനിതാ പരിശീലന കേന്ദ്രം ഓഡിറ്റോറിയത്തിൽ വെച്ച്...

കൊയിലാണ്ടി. കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് കുടുംബസംഗമം നടന്നു. പരിപാടി പന്തലായനി ബ്ലോക്ക്‌ എൻ.കെ.കെ മാരാർ ഉത്ഘാടനം ചെയ്തു. പരിപാടിയിൽ കേരള കലാമണ്ഡലം...

ഡെത്ത് ക്ലെയിം ചെക്കുകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവൻ ദീപം ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ നോമിനിക്ക് ഡെത്ത്...

സി.കെ. ഗോപാലേട്ടൻ അനുസ്മരണം.. കൊയിലാണ്ടി: ദീർഘകാലം സിപിഐ(എം) പെരുവട്ടൂർ ബ്രാഞ്ച് സിക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന സി.കെ. ഗോപാലേട്ടന്റെ എട്ടാം ചരമവാർഷിക ദിനം ആചരിച്ചു.  പെരുവട്ടൂരിൽ നടന്ന അനുസ്മരണ...

എം.സി.വി. ഭട്ടതിരിപ്പാടിന്റെ 15 മത് ചരമ വാർഷികം.. കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ ദിവംഗതനായ എം സി വി ഭട്ടതിരിപ്പാടിന്റെ 15...

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ നേതൃത്വത്തിൽ ചിത്രരചനാ മത്സരം " വർണ്ണം "2022- സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റിലെയും സമീപ പഞ്ചായത്തിലെയും എൽ.കെ.ജി. മുതൽ 7-ാം...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ചുള്ള മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി സി പി സുഖലാല ശാന്തികളുടെ...

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു....