KOYILANDY DIARY

The Perfect News Portal

Day: November 14, 2022

നഗരസഭയിലെ ഇരുപതാം വാർഡ് ബാലസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും റിട്ട. പ്രധാനാധ്യാപകനുമായ ശ്രീഹർഷൻ മുഖ്യാതിഥിയായി. ചടങ്ങിൽ ബാലസഭ അംഗം...

ചിങ്ങപുരം: വന്മുകo - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി വാർഡ് മെമ്പർ ടി.എം. രജുല ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടത്തുംതാഴെ മദഹ ഹൗസിൽ അബ്ദുള്ള (80) നിര്യാതനായി. എടത്തുംതാഴ കുഞ്ഞായി ഹാജിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: സഫീസ. മകൾ: മറിയക്കുട്ടി. മരുമകൻ: മമ്മുക്കുട്ടി. സഹോദരങ്ങൾ:...

യുജിസി നെറ്റ് പരീക്ഷ ഉന്നത വിജയി ഫഹിമക്ക് കോടിക്കലിന്റെ സ്നേഹാദരം.. നന്തി ബസാർ: യുജിസി നെറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത...

ശിശുദിനത്തോടനുബന്ധിച്ച് ശലഭോത്സവം സംഘടിപ്പിച്ചു. മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ബ്ലൂമിംഗ് ആർട്സ് ശിശുദിനത്തോടനുബന്ധിച്ച് 'ശലഭോത്സവം'സംഘടിപ്പിച്ചു. കെ.വി. ശശികുമാർ നേതൃത്വം നൽകി. ബ്ലൂമിംഗ് പ്രസിഡണ്ട്...

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ രാമൻകണ്ടി കുമാരൻ. മക്കൾ: ശിവാനന്ദൻ പി.ആർ, ബിന്ദു, ബീന (നഴ്‌സിംഗ് അസി. ഐ.എം.സി.എച്ച്,...

പറയുവാനാവാതെ" മ്യൂസിക്കൽ ആൽബം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. വർത്തമാനകാലത്ത്. മക്കളാൽ ഉപേക്ഷിക്കപ്പെട്ട. ഒരു അമ്മയുടെ ദുരന്ത ചിത്രം. വരച്ചു കാട്ടുന്ന ദൃശ്യാവിഷ്കാരമാണ് ഈ ആൽബം. സാഹിത്യകാരനും പരിസ്ഥിതി...

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റ് നാളെ മുതൽ അടച്ചിടും. അറ്റകുറ്റ പണികൾക്കായാണ് 15, 16, 17 തിയ്യതികളിലായി അടച്ചിടുക. 15ന് ആനക്കുളം റെയിൽവെ ഗേറ്റ് തുറക്കുന്നമുറക്കാണ് അടച്ചിടുകയെന്നും...

തൃശൂർ: ചെന്നൈ– മംഗലാപുരം ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തമിഴ്‌നാട്‌ സ്വദേശിയായ പ്രവീണിനെ (33)യാണ്‌ കഴുത്തിൽ ആഴമേറിയ മുറിവുകളോടെ കണ്ടെത്തിയത്‌. ട്രെയിൻ ഒറ്റപ്പാലം വഴി...

കോട്ടയം: മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാതായി. മഹിലാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ്...