KOYILANDY DIARY

The Perfect News Portal

Day: November 4, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ബിജെപി...

മൂടാടി ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളിൽ കേരളത്തിൽ വർഷംതോറും നൂറുകണക്കിന് ജീവനുകളാണ് അപകടത്തിൽപ്പെടുന്നത്. ഈ അപകടങ്ങൾ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും...

കൊയിലാണ്ടി: USS പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ആർട്സ് കോളേജ് കൊയിലാണ്ടി കഴിഞ്ഞ ഏഴ് വർഷമായി നടത്തിവരുന്ന സൗജന്യ USS Plus പരിശീലന പരിപാടിയുടെ ഈ അധ്യയന വർഷത്തെ...

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് (48) നിര്യാതനായി. കെ.എസ്.യു. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ നാരായണൻ നായർ....

വടകര: ദേശീയ പാതയിലെ മൂരാട് പാലത്തിലൂടെ പോകുന്ന വലിയ വലിയ വാഹനങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവുമാണ് ഏർപ്പെടുത്തിയത്. നവംബർ 9 മുതൽ 24-ാം തിയ്യതി...

തിരുപ്പതി ദർശനം ഇനി വേഗത്തിൽ, സ്ലോട്ടഡ് സർവ ദർശന്‍ പുനരാരംഭിച്ചു, ടോക്കൺ, ഓൺലൈന്‍ ബുക്കിങ് ഇങ്ങനെ എടുക്കാം. വിശ്വാസികൾക്ക് ഭൂലോക വൈകുണ്ഠമാണ് തിരുപ്പതി. മഹാവിഷ്ണുവിന്‍റെ രൂപമായ വെങ്കിടേശ്വരനെ...

കൊയിലാണ്ടി: ജെ.സി.ഐ. ഇന്ത്യ. കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം നടന്നു. സന്തോഷ് നായർ (പ്രസിഡണ്ട്) (മാനേജിംഗ് ഡയറക്ടർ ശ്രീഡവലപ്പേഴ്സ്), അശ്വിൻ മനോജ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു, മുൻ നാഷണൽ...

തലശേരി: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാറുടമയും പൊന്ന്യം പാലം മൻസാർ ഹൗസിൽ  മുഹമ്മദ് ശിഹ്ഷാദ് (20) ആണ് അറസ്റ്റിലായത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം വിജയിപ്പിക്കുക്നനതിനായി സംഘാടകസമിതി രൂപീകരിച്ചു. നവംബർ 10 മുതൽ 20 വരെയാണ് കേരളോത്സവം നടക്കുക. ടൗൺഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം നഗരസഭാ...

തിരുവനന്തപുരം: സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,...