KOYILANDY DIARY

The Perfect News Portal

Day: November 26, 2022

എലത്തൂർ കോരപ്പുഴയ്ക്ക് സമീപം ആംബുലൻസിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവരെ...

കൊയിലാണ്ടി : ലഹരി നിർമ്മാർജ്ജന സമിതി നോർത്ത് ജില്ലാ വിദ്യാർത്ഥി വിംഗ് രൂപീകരിച്ചു. കൊയിലാണ്ടി ഗ്രേസ് കോളേജിൽ നടന്ന ജില്ലാ തല കൺവെൻഷനിലാണ് നോർത്ത് വിംഗ് രൂപീകരിച്ചത്....

ന്യൂഡൽഹി: മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കേന്ദ്ര സർക്കാർ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നവർക്ക്‌ മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ്‌...

കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ DYFI ജില്ലാ...

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ എന്ന വിഷയത്തിൽ  പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ടി.എ സബ് ജില്ല സമ്മേളനത്തിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്....

കാലിത്തീറ്റ വിതരണം ചെയ്തു.. കൊയിലാണ്ടി: നഗരസഭയിൽ 2022-23 വാർഷിക പദ്ധതിയിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം...

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ മത്സ്യ മാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യുണിറ്റ് യോഗം പഞ്ചായത്ത്‌ അധികൃതരോട് ആവശ്യപ്പെട്ടു....

പൊയിൽക്കാവ്: കൊല്ലറു കണ്ടി ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊടത്തേടത്ത് ബാലൻ നായർ (റിട്ട: അധ്യാപകൻ - ചേമഞ്ചേരി ഈസ്റ്റ് യു .പി സ്കൂൾ) മക്കൾ...

ഈറോഡ്: ജോത്സ്യന്റെ വാക്ക് കേട്ട് പാമ്പിന് മുന്നില്‍ നാവ് നീട്ടി നിന്നയാൾക്ക് നല്ല അസ്സൽ കടി കിട്ടി.. നാവില്‍ കടിച്ച് തൂങ്ങിയ പാമ്പിനെ വലിച്ച് പുറത്തിട്ടു. തമിഴ്‌നാട്ടിലെ...

കൊയിലാണ്ടിയിൽ പള്ളിപ്പറമ്പിലെ ഖബറിടത്ത് ഹോട്ടൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് സംഘർഷം. കൊയിലാണ്ടി സിദ്ധീഖ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി ഹോട്ടൽ നിർമ്മിക്കുന്നതിനുളള പ്രവർത്തനം ആരംഭിച്ചത്. ഇന്ന്...