KOYILANDY DIARY

The Perfect News Portal

Day: November 7, 2022

തൃശൂരിൽ പതിനാറുകാരനെ ട്യൂഷന്‍ ടീച്ചർ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. കൗൺസിലിംഗിലാണ് പ്ലസ് വണ്‍കാരൻ പീഡന വിവരം വെളിപ്പെടുത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന...

തിരുവനന്തപുരം: വാര്‍ത്ത സമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരീഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌...

യാത്രാ ദുരിതം പരിഹരിക്കണം. ചെങ്ങോട്ട് കാവ് - നന്തി ബൈപ്പാസ് കടന്നുപോവുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ യാത്രക്കാരുടെ യാത്രാസൗകര്യം ബൈപ്പാസ് നിർമ്മാണം മൂലം ഏറെ ക്ലേശകരമായിരിക്കയാണെന്ന് എൻ.സി.പി...

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാർ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച്...

കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന.. കൊയിലാണ്ടി: ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി കൊയിലാണ്ടി ടൗണിൽ പൊതുവിപണിയിൽ പരിശോധന...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിൽ ആണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കാപ്പാട്...

തിരുവങ്ങൂർ: പുനത്തിൽ താഴെ പി.ടി. രാഘവൻ (76) നിര്യാതനായി. ഭാര്യമാർ: ചിത്ര. പരേതയായ സരസു. മകൾ: ബിന്ദു. മരുമകൻ: സുരേന്ദ്രൻ (ധർമ്മടം). സഹോദരങ്ങൾ: പി ടി ബാലൻ,...

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവായി. മേയറുതേതെന്ന പേരിൽ  പ്രചരിക്കുന്ന കത്തിനെക്കുറിച്ചാണ് അന്വേഷണം. ക്രൈം...

കൊയിലാണ്ടി: BRC പന്തലായനി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായി പഠന യാത്ര നടത്തി. BRC യുടെ പഠന യാത്ര നവംമ്പർ 5 രാവിലെ 9 30 ന് കൊയിലാണ്ടി...