KOYILANDY DIARY

The Perfect News Portal

Day: November 23, 2022

കൊയിലാണ്ടി നഗരസഭയിൽ 2022 - 23 പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴേസൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ്...

തലശേരി: ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്‌ത സിപിഐ(എം) ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയിൽനിന്ന്‌ വിളിച്ചിറക്കി കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നയാൾക്ക്‌ മാരകമായി വെട്ടേറ്റു. സിപിഐ(എം) അനുഭാവി തലശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ...

തിക്കോടി: പാലൂർ പുതുവോത്ത് ചിരുതേയ്ക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാഘവൻ, മോഹനൻ (Rtd. ടീച്ചർ മീഞ്ചന്ത ഹൈസ്കൂൾ), കാർത്ത്യായനി (മുചുകുന്ന്),...

സത്യ സായി ബാബ യുടെ 97-ാം മത് ജന്മദിനത്തോടനുബന്ധിച്ചു ശ്രീ സത്യസായി സേവസമിതിയിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 5 മണിക്ക്‌ ഓം കാരം, സുപ്രഭാതം, നഗര...

കൊയിലാണ്ടി: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ കൊയിലാണ്ടി നഗരം ദുർഗന്ധ പൂരിതമായിരിക്കുകയാണെന്ന് കോൺഗ്രസ്സ്  ആരോപിച്ചു. നഗരസഭയുടെ ഭരണ വൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി : ഐ ടിഐ അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ബിജെപി 108-ാം ബൂത്ത് കമ്മിറ്റി ഐ.ടി.ഐ. ബസ്സ് സ്റ്റോപ്പിന് സമീപം വാഴനട്ട് പ്രതിഷേധിച്ചു....

പ്രമുഖ തെയ്യം കലാകാരൻ മുരളീധരൻ (പൂക്കാട്) (48) നിര്യാതനായി. ശബരിമല യാത്രയിൽ അപ്പാച്ചിമേട്ടിൽവെച്ച് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. പരേതനായ നാണുവിന്റെയും ശാന്തയുടെയും മകനാണ്. കഴിഞ്ഞ 37 വർഷമായി...

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ്  വികസിപ്പിച്ച  "സ്രാവ് "  ആദ്യത്തെതും ഏറ്റവും മികച്ചതുമായ  സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ്  കരസ്ഥമാക്കി....

കൽപ്പറ്റ: വയനാട്‌ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിലായിരുന്നു അപകടം. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും...

കൊയിലാണ്ടി: ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കൾ. കൊയിലാണ്ടി ചെറിയ മങ്ങാട് വിനോദിൻ്റെയും, കാഞ്ചനയുടെയും മകൾ ശ്രുതി (27) ആണ് ചോമ്പാൽ...