KOYILANDY DIARY

The Perfect News Portal

Day: September 26, 2022

കൊയിലാണ്ടി: സമുന്നതനായ കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ ദേഹവിയോഗത്തിൽ  സർവ്വകക്ഷി യോഗം അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. മികച്ച സാമാജികനും കഴിവുറ്റ ഭരണാധികാരിയുമായ അദ്ദേഹം...

കൊയിലാണ്ടി: സിപിഐ(എം) സംസ്ഥാന പ്രവർത്തന ഫണ്ട് കൊയിലാണ്ടിയിൽ മുൻ എം.എൽ.എ. കെ.കെ. ലതിക ഏറ്റുവാങ്ങി. ഇന്ന് കാലത്ത്മുതൽ കൊയിലാണ്ടി ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഫണ്ട്...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂൾ വിദ്യാർത്ഥിയും, കായിക താരവുമായിരുന്ന അകാലത്തിൽ പൊലിഞ്ഞ സുദേവ് എസ് ദിനേശിന്റെ ഓർമ്മക്കായി കുടുംബാംഗങ്ങൾ റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ സംഗമം ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ...

കൊയിലാണ്ടി: കെ.ജി.എൻ.എ. അറുപത്തഞ്ചാം കോഴിക്കോട് ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. വിരമിച്ചവർക്കുള്ള യാത്രയയപ്പും ജില്ലാ സമ്മേളനവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അണ്ടർപാത്ത് വീണ്ടും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ നിരവധി മാസങ്ങൾക്ക് ശേഷമാണ് നഗരസഭയുടെ നേതൃത്വത്തിൽ പമ്പ് സെറ്റ് ഉപയോഗിച്ച് അണ്ടർപ്പാത്തിലെ...

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ്‌ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അഭിമുഖത്തിനിടെ...

കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മ വീട്ടിൽ രാധാകൃഷ്‌ണന്റെ മകൻ എം ആർ രാജേഷാണ്‌ (27) മരിച്ചത്. ശനി...

കണ്ണൂർ: കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവിൽ മീൻപിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ...

കൊയിലാണ്ടി: DYFI നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ DYFI യൂണിറ്റ് കമ്മറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞ...