KOYILANDY DIARY

The Perfect News Portal

Day: September 5, 2022

കൊയിലാണ്ടി: ലോക അധ്യാപക ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു. നഗരസഭ വൈസ്‌ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് മോഹനൻ...

കൊയിലാണ്ടി: എളാട്ടേരി ചെറുപുനത്തിൽ കുട്ട്യാതമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്ങരൻ എളാട്ടേരി, മക്കൾ : ദേവകി, കരുണാകരൻ, വത്സല, മരുമക്കൾ: ഗോവിന്ദൻ, രവീന്ദ്രൻ സഞ്ചയനം: വ്യാഴാഴ്ച

കൊയിലാണ്ടി: നഗരസഭയിലെ നടേരി മരുതൂരിൽ കെ.എം.ആർ സ്പോർട്സ് അക്കാദമി  സംഘടിപ്പിച്ച ഹോം ടൂർണ്ണമെൻ്റ് നഗരസഭ വൈസ് ചെയര്മാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ...

റെക്കോർഡ് ലൈബ്രറി നാടിന് സമർപ്പിച്ചു.. കൊയിലാണ്ടി: നഗരസഭയുടെ ചിരകാല അഭിലാഷമായ റെക്കോർഡ് ലൈബ്രറി & റീഡിങ്ങ് റൂം യാഥാർത്ഥ്യമായി. ജനങ്ങൾ നഗരസഭയിൽ സമർപ്പിക്കുന്ന രേഖകൾ ശാസ്ത്രീയമായ സൂക്ഷിക്കുന്നതിന്...

കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. കോവിഡിന് ശേഷം നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഓണപ്പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യ, കുടുംബ സംഗമം, വിവിധ...

കൊയിലാണ്ടി പന്തലായനി കുറ്റിലക്കണ്ടി താമസിക്കും ഏരേച്ചംകണ്ടി ഗോവിന്ദൻ നായർ (96) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ശവസംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് മകൻ രാജചന്ദ്രൻ്റെ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു പുതിയപുരയിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (സുനി സ്റ്റുഡിയോ). മക്കൾ : ഹരീഷ് (സൗണ്ട് റിക്കാർഡിംഗ്), രൂപേഷ്, ഷിബിലി (അഗ്രികൾച്ചർ...

ലഹരിക്കെതിരെ സമഗ്ര മുന്നേറ്റം അനിവാര്യം.. കൊയിലാണ്ടി: മദ്യമുൾപ്പെടെയുള്ള സകല ലഹരി വസ്തുക്കൾക്കുമെതിരെ മുഴുവൻ സമൂഹത്തെയും ചേർത്തു നിർത്തി സമഗ്ര മുന്നേറ്റമാണ് വേണ്ടതെന്ന് ബഷീർ ദാരിമി വയനാട് പറഞ്ഞു....

കൊയിലാണ്ടി: സക്ഷമ കൊയിലാണ്ടി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവോണ ഉപഹാര സമർപ്പണവും നേത്രദാന പക്ഷാചരണവും നടത്തി. സമന്വയയിൽ നടന്ന പരിപാടി ജവാൻ അമർജിത്ത് ഉദ്ഘാടനം ചെയ്തു. സക്ഷമ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 5 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടിസ്ത്രീ രോഗംദന്ത രോഗംസ്‌കിൻകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...