KOYILANDY DIARY

The Perfect News Portal

Day: September 14, 2022

ന്യൂഡൽഹി: കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവി‍ല്ല. ഡൽഹി റോസ് അവന്യൂ കോടതി കേസെടുക്കാൻ ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു....

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

കൊയിലാണ്ടി: നന്തി ചിങ്ങപുരം. സി. കെ. ജി. മെമ്മോറിയൽ ഹയർ  സെക്കണ്ടറി സ്കൂൾ മാനേജർ കല്യാണി അമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ,എം. എം.കൃഷ്ണൻ നായർ. മക്കൾ:...

നഗരസഭ ശുചീകരണ തൊഴിലാളിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു. കൊയിലാണ്ടി: നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ അബ്ദുൽ അസീസിനെ ജോലി സമയത്ത് ബസ്സ് ജീവനക്കാരൻ മർദ്ദിക്കുകയും, ജോലി തടസപ്പെടുത്തുകയും ചെയ്തതിൽ കെ.എം.സി.ഇ.യു. (സി.ഐ...

മുട്ടുവേദന എന്നത് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും ഇതൊന്ന് മാറിയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നവരാണ്...

വാഷിംഗ്ടണ്‍: Elon Musk Twitter Deal: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഒടുവിൽ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. ലോകം ഉറ്റുനോക്കിയിരുന്ന...

തിരുവനന്തപുരം: ഗുരുപ്രിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഇന്ദ്രൻസും അൽ മല്ലു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി നമിത പ്രമോദിനെയും തിരഞ്ഞെടുത്തു. 2021-22 ലെ സിനിമ,...

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ KSRTC ക്ക്‌ റെക്കോർഡ്‌ കലക്‌ഷൻ. തിങ്കളാഴ്‌ചയാണ് പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവീസ് നടത്തിയപ്പോഴായിരുന്നു...

തിരുവനന്തപുരം: മൂല്യ വർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാർഷികോൽപ്പാദന ക്ഷമത, ഉൽപ്പന്ന സംഭരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റു...

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസ് നിർമ്മാണം താൽക്കാലിക റോഡ് ചളിക്കുളമായി യാത്രക്കാർ ദുരിതത്തിൽ. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായാണ് കൊയിലാണ്ടി അരിക്കുളം റോഡിൽ മണമൽ ഭാഗത്ത് അണ്ടർപ്പാസ് നിർമ്മിക്കുന്ന...