KOYILANDY DIARY

The Perfect News Portal

Day: September 13, 2022

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) പ്രതിഷേധ മാർച്ച് നടത്തി. വടകര പാർലമെൻ്റ് അംഗം കെ. മുരളീധരൻ കാണിക്കുന്ന അനാസ്ഥക്കെതിരെയും, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥപിക്കണമെന്നും...

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ...

പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിക്കായി അഭിമുഖം നടത്തുന്നു. അപേക്ഷകർ ഏഴാം ക്ലാസ് പാസായവരും പന്ത്രണ്ടാം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. 25-നും 40-നും...

വയനാട്: നെന്മേനി പഞ്ചായത്തിലെ ഗോവിന്ദ മൂലയിൽ പുലിയിറങ്ങി. വളർത്തു നായയെ പിടികൂടി. കോന്നാം കോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്.

കൊയിലാണ്ടി: ദിവസവും നാലായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി സ്‌റ്റേഷനോട് റെയിൽവേ അധികാരികൾ കാട്ടുന്ന അവഗണനക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്‌. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ പകൽ മൂന്നിന്‌...

തിരുവനന്തപുരം: പേ വിഷബാധ നിയന്ത്രിക്കാൻ മുഴുവൻ  തെരുവു നായകൾക്കും വാക്‌‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. 20 മുതൽ ഒരുമാസമാണ്‌ വാക്സിനേഷൻ യജ്‌ഞം. തദ്ദേശസ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്സിനെത്തിക്കുമെന്ന്‌ തദ്ദേശ മന്ത്രി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 13 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിഅസ്ഥി രോഗംദന്ത രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ  മുഹമ്മദ്‌ (8am to 8pm) ഡോ. അഭിനവ് (8pm to 8am)2. ഫിസിയോ...

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനായി സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന്  തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. മന്ത്രി വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇത്...