KOYILANDY DIARY

The Perfect News Portal

Day: September 24, 2022

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - പ്രസിദ്ധ നാടക രചയിതാവും, സംവിധായകനുമായ ഒ. ഉദയ ചന്ദ്രൻ്റെ നിര്യാണത്തിൽ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് ''നന്മ'' ചെങ്ങോട്ടുകാവ് യൂനിറ്റ് അനുശോചനം...

കൊയിലാണ്ടി: പുളിയഞ്ചേരി UP സ്കൂൾ കാർഷിക ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കക്കുളം പാടശേഖരത്തിലെ കൃഷി ശ്രീയുടെ നെൽകൃഷി സന്ദർശിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളുമടങ്ങിയ സംഘത്തെ കൃഷിശ്രീ ഭാരവാഹികളും...

റജിസ്ട്രേഷൻ ലൈസൻസിംഗ് ക്യാമ്പ്.. കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പും, വ്യാപാരി സംഘടനകളും സംയുക്തമായി അക്ഷയ കൺസോർഷ്യം കൊയിലാണ്ടിയുടെ സഹകരണത്തോടെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും ഉത്പാതകർക്കുമായി രജിസ്റ്ററേഷൻ...

കൊയിലാണ്ടി: കേരള കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സെമിനാർ സംഘടിപ്പിച്ചു. കുറ്റ്യാടി ഇറിഗേഷൻ സാധ്യതതകളും പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ...

പോക്സോ കേസിൽ 'കുപ്രസിദ്ധ പ്രതി അറസ്റ്റിൽ' കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലായി ചക്കുംകടവ്...

തിരുപ്പതി: ഭർത്താവിന്റെയും മുൻ കാമുകിയുടെയും കല്ല്യാണം നടത്തിക്കൊടുത്ത്‌ ഭാര്യ. ഒരു തെലുങ്ക്‌ സിനിമയ്‌ക്കുള്ള കഥപോലെ നാടകീയമായിരുന്നു കഴിഞ്ഞദിവസം തിരുപ്പതിയിൽ നടന്ന ഒരു വിവാഹം. ഭർത്താവിന്റെയും മുൻ കാമുകിയുടെയും...

കുന്നംകുളം: ആനപ്പാപ്പാനാകാൻ മോഹം: വീട് വിട്ടിറങ്ങിയ വിദ്യാർഥികളെ കണ്ടെത്തി. പഴഞ്ഞിയിൽ നിന്ന് കാണാതായ മൂന്നു സ്‌കൂൾ വിദ്യാർഥികളെ തെച്ചിക്കോട്ടുകാവിൽ നിന്ന് കണ്ടെത്തി. പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ അയിനൂര്‍ തൈവളപ്പില്‍...

കോഴിക്കോട്‌: പതിനാറുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ നാല്‌ ഉത്തർപ്രദേശ്‌ സ്വദേശികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തിൽ ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പൊലീസ്...

കോഴിക്കോട്‌ : താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ്...

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ അറസ്‌റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ജിതിന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്യും. തലസ്ഥാനത്തെ കോൺഗ്രസ്‌ വനിതാ നേതാവിനെ ചോദ്യം ചെയ്യാനാണ്‌ അടുത്ത നീക്കം....