KOYILANDY DIARY

The Perfect News Portal

Day: September 12, 2022

താമരശേരി: കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു.. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന്‍ യദു കൃഷ്ണ (18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ രഘുവിന്റെ മകന്‍ പൗലോസ്...

അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എല്ലിലാണ് പരിശോധന നടത്തിയത്....

ട്രാൻസ് ജെൻ്ററും ആക്ടിവിസ്റ്റുമായ സിസ്‍ലിക്ക് നേരെ മുളക് പൊടി വിതറിയതായി പരാതി. കോഴിക്കോട് മാങ്കാവിൽ ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്. കണ്ണിൽ മുളക് പൊടി...

കൊയിലാണ്ടി: മൂടാടി- കെ.എസ്.എഫ്.ഇ. നന്തി ശാഖ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖയാണ് നന്തിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന...

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി VHSE വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇതിനായി സപ്തംബർ 15ന് രാവിലെ 11...

കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക. കെ. മുരളീധരൻ എം.പി റെയിൽവെ സ്റ്റേഷനോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം) കൊയിലാണ്ടി...

ഓണം സുഭിക്ഷമാക്കിയിട്ടും സംസ്ഥാന ട്രഷറിയിലെ പ്രവർത്തനം സാധാരണ നിലയിൽ. കേന്ദ്രം സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും അസാധാരണ നിയന്ത്രണത്തിനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടാഴ്‌ചയിൽ 15,700 കോടി രൂപയാണ്‌...

ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം.. ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ്...

തിരുവനന്തപുരം: എ. എൻ. ഷംസീർ നിയമസഭയുടെ ചരിത്രത്തിലേക്ക്. കേരള നിയമസഭയുടെ ഇരുപത്തി നാലാം സ്പീക്കറായി എ. എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട്...